പഴയങ്ങാടി: മുട്ടം വെള്ളച്ചാലിലെ കൊവ്വപ്പുറത്ത് കുഞ്ഞലീമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.എച്ച്. ഇബ്രാഹിം. മക്കൾ: മുഹമ്മദ് കുഞ്ഞി, നാസർ (ബിനാസ് സ്റ്റേഷനറി, മുട്ടം), അഹ്മദ് (അബൂദബി), ഖദീജ. മരുമക്കൾ: സുഹറ, ബുഷ്റ, സറീന, ഹാഷിം.