ഇരിട്ടി: പയഞ്ചേരി വായനശാലക്കു സമീപം കടമ്പേരി അനന്ദന് (83) നിര്യാതാനായി.
ഭാര്യ: ദേവകി. മക്കൾ: വിലാസിനി, സുമിത്ര. മരുമക്കൾ: സുഭകൻ, സുരേന്ദ്രന്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മുണ്ടയാംപറമ്പ് എസ്.എന്.ഡി.പി പൊതു ശ്മശാനത്തിൽ.