വെളിമാനം: അത്തിക്കലെ പുരമുകളിൽ ജോസഫിന്റെ (റിട്ട. സബ് പോസ്റ്റ്മാസ്റ്റർ) ഭാര്യ ത്രേസ്യാമ്മ (റിട്ട. ടീച്ചർ -81) നിര്യാതയായി. വെളിമാനം വള്ളോപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജിജിൻ, റിയ, റിന്റ. മരുമക്കൾ: ബിദു, പ്രിൻസ്, ഡോൺ. സഹോദരങ്ങൾ: മറിയക്കുട്ടി, ചിന്നമ്മ, എൽസി, സിസ്റ്റർ കാതറിൻ, സുബാഷ്, പരേതയായ റോസമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.