തലശ്ശേരി: ചിറക്കര നമ്പിയമ്മൽ റഫീഖ് (60) നിര്യാതനായി. പരേതരായ അലി അക്ബറിന്റെയും നമ്പിയമ്മൽ നഫീസയുടെയും മകനാണ്. ഭാര്യ: ചാലക്കര കെ.പി ഹൗസിൽ ഇർണിക. മക്കൾ: അഡ്വ. അജ്മൽ റോഷൻ, ഡോ. ഇഫ്രത്ത് ജഹാൻ. മരുമക്കൾ: ജസീം, അഡ്വ. മിന്നു ഷെറിൻ. സഹോദരങ്ങൾ: നസീമ, നഹീമ, റഹൂഫ്, ഫർഹത്ത്, റാസിഖ്, ഫർസാന.