കോടിയേരി: ഓണിയൻ ഹൈസ്കൂളിന് സമീപം ചക്കൊളങ്ങര തറവാട്ടംഗം സി. രവീന്ദ്രൻ (74) നിര്യാതനായി.വാലസ് ഫാർമ മാനേജറും ഫ്ലൂട്ട് വായന കലാകാരനുമായിരുന്നു. സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ കോടിയേരി വില്ലേജംഗവും കോടിയേരി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: ശ്രീലത. മക്കൾ: അഡ്വ. ധന്യ, രശ്മി. മരുമകൻ: കെ.പി. രാജേഷ് (ജോ. രജിസ്ട്രാർ ആൻഡ് ഫിനാൻസ് ഓഫിസർ ഇൻ ചാർജ് കണ്ണൂർ സർവകലാശാല). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി (റിട്ട. അധ്യാപിക, ചെന്നൈ), ചന്ദ്രശേഖരൻ ( റാൻബാക്സി മംഗളൂരു), പരേതരായ അഡ്വ. ബാലകൃഷ്ണൻ, ഡോ. സി. ദേവരാജൻ.