പേരാവൂർ: നെടുംപുറംചാൽ കമല റോഡിലെ വയലോമ്പ്രം ശ്രീധരൻ (78) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: രാജീവൻ, ശ്രീജ. മരുമക്കൾ: ഷിജില, സുനിൽ കുമാർ.