മാഹി: അഴിയൂർ മനയിൽ ക്ഷേത്രത്തിന് സമീപം തെക്കയിൽ കമല (66) നിര്യാതയായി. പിതാവ്: പരേതനായ തെക്കയിൽ കണാരൻ. മാതാവ്: പരേതയായ മാധവി. സഹോദരങ്ങൾ: വിശാലു, രമ, ബാബു (ഓട്ടോ ഡ്രൈവർ), വിനോദൻ, പരേതനായ ബാലൻ