കുറ്റ്യാടി: നിട്ടൂർ പൂക്കോട്ടുപൊയിൽ ചിറ്റാരിക്കൽ കദീശ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നരിക്കോട്ടു കുഞ്ഞബ്ദുല്ല. മക്കൾ: ആയിഷ, സൂപ്പി, സാറ, സുലൈഖ, റംല. മരുമക്കൾ: അമ്മദ് വാഴയിൽ, റാബിയ അരൂർ, മമ്മി കക്കട്ടിൽ, അബ്ദുല്ല വലക്കെട്ട്, മൊയ്തു കായക്കൊടി. സഹോദരങ്ങൾ: പരേതരായ ചിറ്റാരി കുഞ്ഞമ്മദ്, മൊയ്തു, മമ്മി, കുഞ്ഞായിഷ, അന്ദ്രു, കുഞ്ഞബ്ദുല്ല, ഹസൈനാർ.