കുറ്റ്യാടി: വടയം കുയ്യടിയിൽ കുഞ്ഞിക്കണ്ണൻ (68) നിര്യാതയായി. ഭാര്യ: സുശീല. മക്കൾ: നിഷ (അധ്യാപിക, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ), നിജീഷ്. മരുമക്കൾ: ബൽരാജ്, ലിജിന (കുറ്റ്യാടി ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: നാണു, ജാനകി.