പരപ്പിൽ: മാലിയംവീട് പറമ്പിൽ ആമിന ഹൗസിൽ അബ്ദുൽ വഹാബ് (കോയമോൻ -71) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫസലു (ബാബു), അൻവർ സാദത്ത്, ഹീന, സഫ്രീന. മരുമക്കൾ: റഷീദ്, തഫ്സീന, നുസ്രത്ത്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചാപ്പയിൽ പള്ളിയിൽ.