ബാലുശ്ശേരി: കൊറോറുകണ്ടി ബിബിൽ കുമാർ (53) നിര്യാതനായി. പനങ്ങാട് പാൽ സൊസൈറ്റിക്ക് സമീപം പരേതരായ കുഞ്ഞിക്കണാരന്റെയും (റിട്ട. കെ.എസ്.ഇ.ബി) പെണ്ണുക്കുട്ടിയുടെയും മകനാണ്. ഭാര്യ: സീന മുച്ചിലോട്ട്. മക്കൾ: അബിൻ ലാൽ (ദുബൈ), അജന്യ. സഹോദരങ്ങൾ: ശാന്ത, വത്സൻ, സന്തോഷ്, ഗീത, പരേതരായ പ്രകാശൻ, ബാബു. സഞ്ചയനം തിങ്കളാഴ്ച.