മുണ്ടുമുഴി: വിളക്കണ്ടത്തിൽ അബ്ദുറഹ്മാൻ (80) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: ജാബിർ, മുഹമ്മദ് ബഷീർ, ജസിയ. മരുമക്കൾ: മുഹ്സിന, റസീന, ജംഷി കബീർ (ഫറോക്ക്). സഹോദരങ്ങൾ: മുഹമ്മദ്, ജമീല, മൈമൂന, അബ്ദുല്ലത്വീഫ്, പരേതരായ ഇസ്മാഈൽ, അബ്ദുൽ അസീസ്, അബ്ദുൽ മജീദ്, അബ്ദുൽ കരീം. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് മുണ്ടുമുഴി ജുമുഅത്ത് പള്ളിയിൽ.