മാവൂർ: അരയങ്കോട് ചെമ്പാട്ടുകുഴിയിൽ കല്യാണിക്കുട്ടിയമ്മ (92) നിര്യാതയായി. മാവൂർ എ.എൽ.പി സ്കൂൾ റിട്ട. പ്രഥമാധ്യാപികയാണ്. ഭർത്താവ്: പരേതനായ ഇ.എൻ. വാസുദേവൻ നായർ. മക്കൾ: മോഹനകൃഷ്ണൻ, ഗിരിജ (റിട്ട. അധ്യാപിക, മാവൂർ എ.എൽ.പി സ്കൂൾ), കൃഷ്ണകുമാർ (റിട്ട. അധ്യാപകൻ, മാവൂർ എ.എൽ.പി സ്കൂൾ), ഇന്ദിര, ജയശ്രീ. മരുമക്കൾ: അഡ്വ. വിജയകുമാർ (റിട്ട. അസി.കമീഷണർ, സെയിൽസ് ടാക്സ്), രജനീകാന്ത് (റിട്ട. സെൻട്രൽ റെയിൽവേ), അശോകൻ (റിട്ട. എസ്.ഐ കേരള പൊലീസ്), ലീന, സുഭാഷിണി (എച്ച്.എം, മാവൂർ എ.എൽ.പി സ്കൂൾ). സഹോദരങ്ങൾ: വിശ്വനാഥൻ, ചന്ദ്രിക, വാസന്തി, രഘുനാഥ്, പരേതരായ കമലാക്ഷിയമ്മ, സൗമിനിയമ്മ, ഉണ്ണിക്കൃഷ്ണൻ, ഗോപാലകൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച.