കോഴിക്കോട്: ഫോർ എയ്സസ് അഡ്വർടൈസിങ് ഏജൻസി സ്ഥാപകനും ഗ്വാളിയോർ റയോൺസ് മുൻജീവനക്കാരനുമായ ചാലപ്പുറം പോസ്റ്റ് ഓഫിസിന് സമീപത്തെ ‘മീര’ വീട്ടിൽ എസ്. രാമനാഥൻ (89) നിര്യാതനായി. ഭാര്യ: മീന. മക്കൾ: ഗണേഷ് രാമനാഥൻ, ഗിരീഷ് രാമനാഥൻ, വന്ദനസുരേഷ്. മരുമക്കൾ: ശോഭന ഗണേഷ്, അനിത ഗിരീഷ്, സുരേഷ് ഗോപാലകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പുതിയപാലം ബ്രാഹ്മണ സമൂഹമഠം ശ്മശാനത്തിൽ.