ചാലിയം: ചെറിയകത്ത് ഹുസൈൻ (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷുക്കൂർ, ഗഫൂർ, സലീന. മരുമക്കൾ: റഷീദ (പരപ്പനങ്ങാടി), സമീന (ആനങ്ങാടി), സാഹിദ് അലി (കടലുണ്ടി).