എലത്തൂർ: പരേതനായ എ.വി. മൊയ്തീൻ കോയ ഹാജിയുടെ ഭാര്യ ഇമ്പിച്ചായിശബി (85) കുഞ്ഞാപായി ഹൗസ് ചേട്ടികുളം നിര്യാതയായി.
മക്കൾ: അബ്ദുൽ അസീസ് (കുവൈത്ത്), മുഹമ്മദ് കോയ (കുഞ്ഞ), മുഹമ്മദ് മുസ്തഫ, മുഹമ്മദ് താഹ, അബ്ദുൽ റസാഖ്, ആമിന ബീവി(ബീവി), ബുഷ്റ, ഹാജറ, റുക്കിയ, അബ്ദുസമദ്, അബ്ദുൽ ലത്തീഫ്.
മരുമക്കൾ: നസീർ(ഖത്തർ), കരീം (കുവൈത്ത്), ഹംസ കോയ (ദുബൈ), സുഹറ, സാജിദ, തസ്ലിന, ഹഫ്സത്ത്, റജുല, അബ്ദു റഹ്മാൻ, റസിയ.