കോഴിക്കോട്: കണ്ണഞ്ചേരി അന്നശ്ശേരി വീട്ടിൽ ബാലകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ലീല (റിട്ട. മെഡിക്കൽ കോളജ്).
മക്കൾ: ലിനീഷ് കുമാർ (ആയുർവേദ തെറപ്പിസ്റ്റ്), ശാലിനി (ജെ.ആർ ക്ലോത്ത് ഹൗസ്, ബാലുശ്ശേരി), ബിന്ദു (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്), ബിജേഷ് കുമാർ (കാനഡ). മരുമക്കൾ: ഷിനി (അനസ്തേഷ്യ ടെക്നീഷ്യൻ, മെഡിക്കൽ കോളജ്), നിഷ (കാനഡ), പരേതരായ രാമചന്ദ്രൻ (ബാലുശ്ശേരി, കേരള പൊലീസ്), ബിനുലാൽ (ചെറുതുരുത്തി).
സഹോദരങ്ങൾ: തങ്കം (കണ്ണഞ്ചേരി), പരേതനായ ചാത്തുണ്ണി. സഞ്ചയനം വ്യാഴാഴ്ച.