കൊടുങ്ങല്ലൂർ: പഴയകാല കോൺഗ്രസ് പ്രവർത്തകൻ ഉഴുവത്ത്കടവ് തളിക്കൽ സെയ്തു (87) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഷംസുദ്ദീൻ (മുത്തു), താഹിറ, നസീമ. മരുമക്കൾ: അഷ്റഫ്, മുഹമ്മദ് അലി, ഷക്കീല.
ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.