വടക്കാഞ്ചേരി: മങ്കര മാരാത്ത് വീട്ടില്‍ സിദ്ദീഖ് (65) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കള്‍: ജാസ്മിന്, ജാസിം. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് വടക്കാഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.