വടക്കേക്കാട്: അഞ്ഞൂർ റോഡ് ജങ്ഷന് തെക്ക് വലിയകത്ത് കുറ്റിപ്പുറത്തയിൽ സെയ്ത് മുഹമ്മദ് (കുഞ്ഞിമോൻ-79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫീർ, ഷഫീഖ് (ഇരുവരും അബൂദബി), സോഫി, സഫ്ന. മരുമക്കൾ: ബിൻസിയ, ഫെമിന, സജ്ൽ (അബൂദബി), ഷുക്കൂർ (ഖത്തർ).