മതിലകം: മതിലകം പടിഞ്ഞാറ് കന്നത്ത്പടി പരേതനായ ഉസ്മാന്റെ ഭാര്യ കയ്യ (95) നിര്യാതയായി. പള്ളിപ്പാടത്ത് പരേതനായ ബീരകുഞ്ഞിയുടെ മകളാണ്. മക്കൾ: പരേതനായ സെയ്തുമുഹമ്മദ്, ബൽക്കീസ്, സുലൈഖ, ജമീല. മരുമക്കൾ: പരേതനായ യൂസുഫ്, ഖദീജ, മുഹമ്മദ് ബഷീർ, ഇസ്മാഈൽ. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് മതിലകം മഹല്ല് ഖബർസ്ഥാനിൽ.