ഓച്ചിറ: ആലുംപീടിക പറയടത്ത് വീട്ടിൽ കെ.രത്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്-76) നിര്യാതയായി. 38 വർഷക്കാലം കാസർകോട്, രാവണേശ്വരം യു.പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ വിജയ മണി, മക്കൾ: വി .മനോഷ് (ബയോസിസ്, തിരുവനന്തപുരം) വി. രാജേഷ്,(കെ.എസ്.ആർ.ടി.സി കൊല്ലം ജില്ല കോഓഡിനേറ്റർ) ശാരി അനൂപ്, മരുമക്കൾ: ഡോ. ശ്രീപാർവതി മനോഷ്, അനൂപ് ഉണ്ണി.