മയ്യനാട്: തെക്കുംകര സലിം കോട്ടേജിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഹംസത്ത് ബീവി (85) നിര്യാതയായി. മക്കൾ: സലിം (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), നസീമ (റിട്ട. കെഇ.എൽ), നിസാർ (ബിസിനസ്), ഷൈല (റിട്ട. കെ.എസ്.ഇ.ബി), അൻസർ (എൻജിനീയർ), സിനി. മരുമക്കൾ: ലൈല (റിട്ട. ഗവ. കോളജ് പ്രിൻസിപ്പൽ), ഷംസുദ്ദീൻ (എൻജിനീയർ),ഷൈല (എം.ഇ.എസ് ചാത്തന്നൂർ), ജവഹർ(റിട്ട. എസ്.ബി.ടി), മുനാജ (കെ.ടി.ഡി.എഫ്.സി), നിസാമുദ്ദീൻ (എൻജിനീയർ).