പോത്തൻകോട്: അണ്ടൂർക്കോണം വാഴവിള ഗീതാ ഭവനിൽ എൻ. സദാശിവൻ (87) നിര്യാതനായി. ഭാര്യ: ഓമന. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.