നാഗർകോവിൽ: പ്ലാമൂട്ടിൽ (മൂപ്പര് വീട്) കുടുംബാഗവും, നാഗർകോവിൽ, തിട്ടുവിളയിൽ പരേതനായ ഡോ. ഷാഹുൽ ഹമീദിന്റെ പത്നിയുമായ ഡോ.സുബൈദ ബീവി (84) നിര്യാതയായി. മക്കൾ: ഡോ.അഫ്സൽ (ഐദ്രൂസ് ഹോസ്പിറ്റൽ, തിട്ടുവിള), ഡോ. നസ്രീൻ (തമിഴ്നാട് അഗ്രി.യൂനിവേഴ്സിറ്റി), ഡോ.ആസിഫ് (ദുബായ്)മരുമക്കൾ: ഡോ.ഷിബി (കേരള ഹെൽത്ത് സർവീസ്), ഡോ.നിസാർ (പ്രിൻസിപ്പൽ, മരിയൻ എഞ്ചി.കോളജ്), ഡോ. ഷമീമ (ദുബായ്).