തിരുവനന്തപുരം: മണക്കാട് കല്ലാട്ട്മുക്ക് കല്ലാട്ട് നഗർ ടി.സി 49/166 (3), കെ.എൻ 115. തൈയ് വിളാകം വീട്ടിൽ പരേതനായ അടിമ കണ്ണിന്റെ ഭാര്യ ഹലീമ ബീവി (85) നിര്യാതയായി. മക്കൾ: ഫാത്തിമാബീവി, മുഹമ്മദ് അബ്ദുൽ ഖാദർ, ഷാജഹാൻ,അബ്ദുൽ റഷീദ്. മരുമക്കൾ - പരേതനായ അമീർ ഹംസ, സബീന, ഉസൈബ. സജീല