മാനന്തവാടി: വിമലനഗർ മൈലാടി പരേതനായ ചാത്തു നമ്പ്യാരുടെ ഭാര്യ കല്യാണിയമ്മ (90) നിര്യാതയായി. മക്കൾ: ലീല, ശാരദ, മോഹനൻ (റിട്ട. അധ്യാപകൻ), പരേതനായ നാരായണൻ. മരുമക്കൾ: സരോജിനി, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, മീനാകുമാരി (അധ്യാപിക). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.