സുൽത്താൻ ബത്തേരി: കോളിയാടി പുളിക്കായത്തുകുടി പൗലോസ് (72) നിര്യാതനായി. ഭാര്യ: സൂസൻ. മക്കൾ: സിസി, സജി, സിജി, സുനിൽ.
മരുമക്കൾ: ജോർജ് ഇടയനാൽ, മഞ്ജു ഇരുമന, ബിജു കിഴച്ചേരി, ശിൽപ ഈന്തനാംകുഴി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സുൽത്താൻ ബത്തേരി സുനോറോ ചർച്ച് സെമിത്തേരിയിൽ.