അമ്പലവയൽ: കുറ്റിക്കൈത ചെരവത്തൊടി മുഹമ്മദ് (മയമു-68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജസ്ന, ശഫ്ന. മരുമകൻ: ഹാഷിം. സഹോദരങ്ങൾ: മൊയ്തീൻ (ബാപ്പു), സുലൈഖ, ബീക്കുട്ടി. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കോഴിക്കോട് മാവൂർ കായലം പള്ളിത്താഴം പെരുവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.