ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി ബംഗ്ലാവ് പറമ്പിൽ പരേതനായ അബ്ദുൽറഹ്മാന്റെ മകൻ മുഹമ്മദ് അലി (72) നിര്യാതനായി. എറണാകുളത്ത് മുൻ റെയിൽവേ പോർട്ടർ ആയിരുന്നു. ഭാര്യ: അസ്മാബി (തങ്കം). മക്കൾ: റഷീദ്, ഫൈസൽ (ഇരുവരും ദുബൈ), ജെസ്സില്ല. മരുമക്കൾ: റിങ്കു, ഷാജു, ഡോ. യഫ്ന (കെ.എം.സി.ടി ഹോസ്പിറ്റൽ, കോഴിക്കോട്). ഖബറടക്കം തിങ്കളാഴ്ച പത്തിന് ആര്യങ്കാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.