പാക്കം: കൂട്ടകനി അമ്പനിലയത്തിലെ ബി. ദാമോദരൻ (പരദേശി-86) നിര്യാതനായി. പരേതനായ കുഞ്ഞണ്ണന്റെയും ചെറിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. സഹോദരങ്ങൾ: കുഞ്ഞബു ചിത്താരി, കൃഷ്ണൻ എരമം, നാരായണൻ ചന്തേര, ശ്യാമള വെള്ളൂര്‍, പരേതനായ മുത്തു നീലേശ്വരം, ശങ്കരൻ നെല്ലിക്കട്ട.