ഏറിയാട്: കെ.വി.എച്ച്.എസ് സ്കൂളിന് സമീപം പുന്നിലത്ത് കുഞ്ഞിബീവാത്തു(90) നിര്യാതയായി. മക്കൾ: ഐഷാബി, അഷ്റഫ്, ജമീല. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് മാടവന പടിഞ്ഞാറെ മുഹിയിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.