തളിപ്പറമ്പ്: ചൊറുക്കള വെള്ളാരംപാറ കപ്പള്ളി ഹൗസിൽ പി.കെ. ഹംസ (73) നിര്യാതനായി. പിതാവ്: ഉമ്മർ. ഭാര്യ: പി.കെ. ഫാത്തിമ. മക്കൾ: അൻവർ, ഷാഹിദ, ഉമ്മർകുട്ടി (ഓക്സി ഗ്രൂപ് സ്ഥാപക ഡയറക്ടർ, മാസ്ട്രോ മാനേജിങ് ഡയറക്ടർ), സജീർ (മാസ്ട്രോ ഡയറക്ടർ), സഫീറ.