മതിലകം: ശാന്തിപുരത്ത് താമസിക്കുന്ന മതിലകം പുത്തൻവീട്ടിൽ പരേതനായ കാദർകുട്ടിയുടെ മകൻ അബ്ദുൽ കരീം (62) നിര്യാതനായി. മാതാവ്: പരേതയായ കൊച്ചു ബീവാത്തു.
ഭാര്യ: ശാന്തിപുരം പറക്കോട്ട് കുടുംബാംഗം ഫൗസിയ.
മക്കൾ: മിസിരിയ, നഹർഷ. മരുമക്കൾ: അമീൻ (അബൂദബി), ഷാഫി സഖാഫി. സഹോദരങ്ങൾ: ഐഷാബി, കദീജ, മറിയുമ്മ, ഷംസുദ്ദീൻ, സുഹറ, പരേതരായ നബീസ, മുഹമ്മദ്.