പെരിങ്ങോട്ടുകുറിശ്ശി: കുന്നത്ത് പറമ്പിൽ മുഹമ്മദാലി(74) നിര്യാതനായി. പെരിങ്ങോട്ടുകുറുശ്ശിയിലെ ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളിയായിരുന്നു
ഭാര്യ: നബീസ. മക്കൾ: ഷംസുദ്ദീൻ, അക്ബർ, അബ്ദുൽ അസീസ്, സിദ്ദിഖ്, നസീമ. മരുമക്കൾ: ഫാത്തിമ, ആരിഫ, നസ്രത്, ഷറീന, റിയാസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് പിലാപ്പുള്ളി മസ്ജിദ് ഖബർസ്ഥാനിൽ.