പയ്യന്നൂർ: അന്നൂർ പടിഞ്ഞാറെക്കരയിലെ പരേതനായ ഇ.എ. നാരായണ പൊതുവാളുടെ ഭാര്യ കെ.കെ. രുഗ്മിണി അമ്മ (89) നിര്യാതയായി. മക്കൾ: കെ.കെ. ചന്ദ്രമതി, കെ.കെ. വത്സല. മരുമകൻ: എ.പി. ജനാർദനൻ. സംസ്കാരം പിന്നീട്.