ഒറ്റപ്പാലം: ചുനങ്ങാട് മലപ്പുറം മലമുക്ക് തളിയൻ തൊടി വീട്ടിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ബീവി (91) നിര്യാതയായി. മക്കൾ: ഖദീജ, കദിയക്കുട്ടി, ഹൈദ്രു (ചുനങ്ങാട് മലപ്പുറം മഹല്ല് ട്രഷറർ), ഫാത്തിമ, ഇബ്രാഹിം.
മരുമക്കൾ: മൊയ്തീൻ, റസിയ, ഹുസൈൻ, ഹബീബ, പരേതനായ വീരാൻകുട്ടി. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് ചുനങ്ങാട് മലപ്പുറം ബദരിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.