പാനൂർ: പാലക്കൂലിൽ കിഴക്കേ നെല്ലിയുള്ളതിൽ പവിത്രൻ (53) നിര്യാതനായി. പരേതരായ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അനിത (അധ്യാപിക, മിഷൻ കോളജ് പാനൂർ). സഹോദരങ്ങൾ: പ്രഭാകരൻ (ചെന്നൈ), മഹിജ, ബിന്ദു, ശോഭ ശ്രീജ, പരേതയായ അനിത.