കോളയാട്: ആര്യപറമ്പ് കയത്തിൻകര കെ.എഫ്. തോമസ് (74) നിര്യാതനായി. പരേതനായ കെ.ജെ. ഫ്രാൻസിസിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: റോസമ്മ തോമസ് (അത്യാലിൽ). മകൾ: ജാനി തോമസ്. മരുമകൻ: തോമസ്ജോർജ് (മുള്ളങ്കശ്ശേരി). സഹോദരങ്ങൾ: കെ.എഫ്. ജോസഫ്, മേഴ്സി തോമസ്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ആര്യപറമ്പ് ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.