വണ്ടൂർ: വാണിയമ്പലം അങ്കപ്പൊയിൽ പരേതനായ പാപ്പറ്റ ഇബ്രാഹീമിന്റെ മകൻ അബ്ദുൽ നജീബ് (57) നിര്യാതനായി. വാണിയമ്പലം അങ്ങാടിയിലെ എ ടു ഇസഡ് ജനറൽ സ്റ്റോർ ഉടമയായിരുന്നു. മാതാവ്: ആമിന.
ഭാര്യ: റംലത്ത്. മക്കൾ: നബീല, നസ്റീന, നസീബ്, ഹസീബ്. മരുമക്കൾ: ജിൻഷാദ്, സിറാജ്, ഷബീബ്. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, അബ്ദുസ്സലീം, മുഹമ്മദ് ബഷീർ, സഫീർ, ഷമീർ, അയ്യൂബ്, സകീന, സുലൈഖ, ഖൈറുന്നിസ, സമീറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വാണിയമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.