തിരൂർ: ആലത്തിയൂർ പരേതനായ നടുവിൽ പറമ്പിൽ സെയ്താലുവിന്റെ മകൻ സൈനുദ്ദീൻ (63) നിര്യാതനായി. ഭാര്യ: നജ്മുന്നിസ. മക്കൾ: നസറുദ്ദീൻ, സഹീറുദ്ദീൻ, സൈഫുദ്ദീൻ, നിഷ ശർബിൻ. മരുമക്കൾ: ഷാനിഫ് മണ്ണാർക്കാട്, ഫാത്തിമ, മാജിദ, സഫ.