വേങ്ങര: വലിയോറ പരപ്പിൽപാറ സ്വദേശി പരേതനായ കള്ളിയത്ത് അബ്ദുറഹിമാൻ മുസ്ലിയാരുടെ മകൻ അബ്ദുറഹീം (54) നിര്യാതനായി. മാതാവ്: മമ്മാച്ചുട്ടി വൈദ്യക്കാരൻ. ഭാര്യ: അടക്കുപറമ്പൻ അസ്മാബി. മക്കൾ: സൈഫുദ്ദീൻ, ഷിഫാന, ശഹ്ന, മുഹമ്മദ് ഷിഫിൻ.
മരുമക്കൾ: ജുനൈസ് പലശ്ശേരിമാട്, ആക്കിഫ ഖാത്തൂൻ ചുള്ളിപറമ്പ് . സഹോദരങ്ങൾ : മുഹമ്മദ് കുഞ്ഞി, അബ്ദുസ്സലാം, ഖദീജ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടരക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ.