വണ്ടൂർ: വാണിയമ്പലം കൂരാട് വരമ്പൻകല്ല് കളത്തിങ്ങൽ ബിയ്യാത്തു(85) നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കൂരാട് വരമ്പൻ കല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.