വേളം: കാക്കുനി പുത്തൻപുരയിൽ നാരായണിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: സത്യൻ, വിജയൻ (ഇരുവരും റിട്ട. അധ്യാപകർ, ചേരാപുരം യു.പി സ്കൂൾ), ഷൈലജ, സുമതി, മിനി (അധ്യാപിക, സിറാജുൽ ഹുദ കുറ്റ്യാടി). മരുമക്കൾ: രൂപ, നിഷ, കുഞ്ഞിശങ്കരൻ (റിട്ട. ആർമി), മണികണ്ഠൻ (റിട്ട. അധ്യാപകൻ ചേരാപുരം യു.പി), ഗോപിനാഥൻ (റിട്ട. ആർമി). സഹോദരങ്ങൾ: പരേതരായ ഗോപാലക്കുറുപ്പ്, കുഞ്ഞികേളു കുറുപ്പ്.