കുറ്റ്യാടി: കണ്ടോത്തില്ലത്ത് യശോദ (69) നിര്യാതയായി. പരേതനായ കളത്തിൽ അശോകന്റെ ഭാര്യയാണ്. മക്കൾ: റീജ (അംഗൻവാടി ടീച്ചർ), പ്രമോദ്, റീന. മരുമക്കൾ: ബാലൻ മാസ്റ്റർ (കൈവേലി), സത്യൻ (മയ്യന്നൂർ), വിജിഷ (വളയം).