പേരാമ്പ്ര: എരവട്ടൂർ അരക്കുന്നുമ്മൽ ആയിഷ ഉമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: അബ്ദുൽ സമദ് (മാധ്യമം ഏജന്റ്, കല്ലോട്), അബ്ദുൽ നാസർ മുസ്ലിയാർ, സുലൈഖ. മരുമക്കൾ: ജമീല കുണ്ടുതോട്, ആയിഷ പുത്തലത്ത്, റസാക്ക് കല്ലോട്. സഹോദരങ്ങൾ: അമ്മദ്, കുഞ്ഞബ്ദുല്ല, ഹക്കീം, റഷീദ്, കുഞ്ഞാമി.