വേളം: പള്ളിയത്ത് നൊച്ചാട്ട് പരേതനായ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: ആയിഷ, അമ്മത് മാസ്റ്റർ (റിട്ട. ആധ്യാപകൻ ആവള യു.പി സ്കൂൾ, പ്രസിഡന്റ്, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പള്ളിയത്ത്), ആസ്യ, നബീസ, റസീന. മരുമക്കൾ: അമ്മത് പൂളക്കൂൽ, മൊയ്തു ശാന്തിനഗർ, അബ്ദുല്ല, സുലൈഖ, പരേതനായ ഏരത്ത് മൊയ്തു.