പയ്യോളി: പുറക്കാട് ആറോത്ത് കുഞ്ഞികൃഷ്ണൻ (71) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: ഹേമന്ദ് (ഇന്ത്യൻ ആർമി), ഗ്രീഷ്മ. മരുമകൻ: ഷിനിൽലാൽ (നടുവണ്ണൂർ, മലബാർ ഗോൾഡ്). സഹോദരങ്ങൾ: കാർത്യായനി അമ്മ, പരേതരായ നാരായണൻ നായർ, കല്യാണി അമ്മ, ദേവകി അമ്മ.