നന്തി ബസാർ: കടലൂരിലെ വട്ടിയത്ത് താഴകുനി അബ്ദുൽ റഷീദ് (50) നിര്യാതനായി. ഭാര്യ: ഷമീമ (മൂരാട്). മക്കൾ: ഷഹന, ഷഹല. മരുമകൻ: ജാബിർ (വടകര). സഹോദരങ്ങൾ: നിസാർ, ഹാരിസ്, റഹ്മത്ത്.