പേരാമ്പ്ര: ചാലിക്കര കായൽമുക്ക് പരേതനായ പൂതൂർ കുഞ്ഞ്യേതുവിന്റെ ഭാര്യ അലീമ ഉമ്മ (95) നിര്യാതയായി. മക്കൾ: പൂതൂർ കലന്തൻ, കദീശ, നബീസ, ഫാത്തിമ, പരേതയായ മറിയം. മരുമക്കൾ: സുബൈദ മുള്ളമ്പത്ത്, മൊയ്തീൻ കുട്ടി പാടാൽ, മൊയ്തീൻ കുട്ടി മഞ്ഞപ്പാലം, പോക്കർകുട്ടി പനങ്ങാട്, കരീം കുറ്റ്യാടി.